Actor Jagadeesh gets trolled on social media for singing Baahubali song during Asianet Comedy stars. <br /> <br />മലയാളത്തിലെ ഹാസ്യനടന്മാരില്‍ മുന്‍പന്തിയിലാണ് ജഗദീഷിന്റെ സ്ഥാനം. ഹാസ്യരംഗങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ഗായകനെന്ന നിലയില്‍ ട്രോളുകള്‍ മാത്രമാണ് ജഗദീഷ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ഡ് എന്ന പരിപാടിക്കിടെ ബാഹുബലിയിലെ തീം സോഗ് ആലപിച്ചതാണ് ജഗദീഷിനെ വീണ്ടും ട്രോളുകളുടെ പ്രിയതാരമാക്കിയത്.